KannurKeralaNattuvarthaLatest NewsNews

തലശ്ശേരിയിൽ വീട്ടിൽ സ്ഫോടനം : യുവാവിന് ഗുരുതര പരിക്ക്

നടമ്മൽ ഹൗസിൽ ജിതിനാണ് വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റത്

കണ്ണൂർ: തലശ്ശേരി ലോട്ടസ് ടാക്കീസിന് സമീപത്ത വീട്ടിലുണ്ടായ സ്ഫോടനത്തിൽ യുവാവിന ​ഗുരുതര പരിക്കേറ്റു. നടമ്മൽ ഹൗസിൽ ജിതിനാണ് വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റത്.

Read Also : ബിഐഎസ് മുദ്രയില്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റു, മൂന്ന് ഇ- കൊമേഴ്സ് വമ്പന്മാർക്ക് നോട്ടീസ് അയച്ച് കേന്ദ്രം

യുവാവിനെ ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ, പരിക്ക് ഗുരുതരമായതിനാൽ പിന്നീട് മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റുകയായിരുന്നു.

Read Also : ഇന്ത്യയിലെ വിഐപി സംസ്‌കാരത്തിന് അന്ത്യമായി: കേന്ദ്രം ഹജ്ജ് ക്വാട്ട റദ്ദാക്കിയതിൽ പ്രതികരിച്ച് സ്മൃതി ഇറാനി

അതേസമയം, സ്ഫോടനം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊട്ടിയത് സ്റ്റീൽ ബോംബാണ് എന്നാണ് പൊലീസ് നിഗമനം. ഒന്നിലധികം ബോംബുകൾ ഉണ്ടാവാനാണ് സാധ്യതയെന്നും കണ്ണൂർ കമ്മീഷണർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button