IdukkiLatest NewsKeralaNattuvarthaNews

ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ൻ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം : 13 പേ​ർ​ക്ക് പ​രി​ക്ക്

ക​ടു​വാ​പ്പാ​റ മേ​ഖ​ല​യി​ലെ വ​ള​വി​ൽ വ​ച്ച് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ക്രാ​ഷ് ബാ​രി​യ​ർ​ ത​ക​ർ​ത്ത് താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു

ഇ​ടു​ക്കി: ശ​ബ​രി​മ​ല തീ​ർ​ത്ഥാട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ൻ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read Also : മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചു : വിമുക്തഭടന് 66 വർഷം കഠിനതടവും പിഴയും

പെ​രു​വ​ന്താ​ന​ത്ത് രാ​ത്രി ഏ​ഴി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ക​ടു​വാ​പ്പാ​റ മേ​ഖ​ല​യി​ലെ വ​ള​വി​ൽ വ​ച്ച് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ക്രാ​ഷ് ബാ​രി​യ​ർ​ ത​ക​ർ​ത്ത് താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന്, വിവരമറിഞ്ഞെത്തിയ അ​ഗ്നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ര​ക്ഷ​പ്പെ​ടു​ത്തുകയായിരുന്നു.

Read Also : അഞ്ജുശ്രീയുടെ മരണം യുവാവ് മരിച്ചതിന്റെ നാല്‍പ്പത്തിയൊന്നാം ദിനം, പെണ്‍കുട്ടിയുടെ മരണത്തിന് പിന്നിലെ കാരണം തേടി പൊലീസ്

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്, മു​ണ്ട​ക്ക​യം – കു​ട്ടി​ക്കാ​നം പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button