കലോത്സവ ഭക്ഷണവിവാദത്തിന് കാരണമായ പോസ്റ്റ് അശോകൻ ചരുവിൽ സമൂഹമായി നിന്നും പിൻവലിച്ചു. എന്നാൽ അതിനു മറുപടിയായി എഴുതിയ പോസ്റ്റ് താൻ നീക്കം ചെയ്യുന്നില്ലെന്നു വ്യക്തമാക്കി അധ്യാപകനും മാധ്യമ പ്രവർത്തകനുമായ അരുൺകുമാർ.
read also: ആൺകുട്ടികൾ ലൈംഗികമായി അക്രമാസക്തരാകാൻ കാരണം ഇത്: മനസിലാക്കാം
കുറിപ്പ് പൂർണ്ണ രൂപം
പ്രിയപ്പെട്ടവരെ,
കലോത്സവ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രതികരണം ശ്രീ അശോകൻ ചരുവിലിൻ്റെ നവോത്ഥാനത്തെക്കുറിച്ചുള്ള പോസ്റ്റിൻ്റെ മറുപടിയായിരുന്നു. അദ്ദേഹത്തിൻ്റെ പോസ്റ്റിലെ ചിത്രമാണ് ഉപയോഗിച്ചതും. ശ്രീ ചരുവിൽ പ്രസ്തുത പോസ്റ്റ് പിൻവലിച്ചതായി കാണുന്നു. അതിനാൽ എൻ്റെ മറുപടിയും അപ്രസക്തമാണ്. എങ്കിലും ആശയം പ്രസക്തമാകയാൽ നിലനിർത്തുന്നു. ശ്രീ പഴയിടത്തിൻ്റെ ചിത്രം നീക്കുകയാണ്. വെജിറ്റേറിയൻ മെനു കാലോചിതമായി പരിഷ്ക്കരിക്കണം എന്നാശയത്തെ ആ ചിത്രം ഒരു വ്യക്തിയിലേക്ക് വഴി തിരിച്ചുവിട്ടു എന്ന വിമർശം ഉൾക്കൊള്ളുന്നു.
Post Your Comments