
തിരുവനന്തപുരം: ഈ വർഷത്തെ വയലാർ രാമവർമ പുരസ്കാരത്തിന് എഴുത്തുകാരൻ അശോകൻ ചരുവില്‍ അർഹനായി. കാട്ടൂർ കടവ്’ എന്ന നോവലിനാണ് പുരസ്കാരം.
ഒരു ലക്ഷം രൂപയും ശില്‍പി കാനായി കുഞ്ഞിരാമൻ വെങ്കലത്തില്‍ നിർമിച്ച ശില്‍പവുമാണ് പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
Post Your Comments