IdukkiLatest NewsKeralaNattuvarthaNews

കട്ടപ്പനയിൽ അയ്യപ്പഭക്തരുടെ വാഹനം കാർ പോർച്ചിന് മുകളിലേക്ക് മറിഞ്ഞ് 16 പേർക്ക് പരിക്ക്

ചൊവ്വാഴ്ച രാവിലെ പാറക്കടവ് ബൈപ്പാസ് റോഡിലാണ് അപകടം നടന്നത്

ഇടുക്കി: കട്ടപ്പനയിൽ അയ്യപ്പഭക്തരുടെ വാഹനം കാർ പോർച്ചിന് മുകളിലേക്ക് മറിഞ്ഞ് 16 പേർക്ക് പരിക്ക്. മിനി വാൻ വീടിനു മുമ്പിലെ കാർ പോർച്ചിന് മുകളിലേക്ക് മറിയുകയായിരുന്നു.

Read Also : പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ വന്‍ വർധനവ്; അറിയാം ഇന്ത്യൻ റെയിൽവേയുടെ പോയ വർഷത്തെ വരുമാനം

ചൊവ്വാഴ്ച രാവിലെ പാറക്കടവ് ബൈപ്പാസ് റോഡിലാണ് അപകടം നടന്നത്. കുത്തിറക്കത്തിൽ മിനി വാനിന്‍റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

Read Also : ജോലി വാഗ്ദാനം ചെയ്ത് മതം മാറ്റി: ചതി മനസ്സിലായതും ഹിന്ദു മതത്തിലേക്ക് തിരികെ മടങ്ങി മുഹമ്മദ് ഉവൈസിയും കുടുംബവും

തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button