ThrissurLatest NewsKeralaNattuvarthaNews

യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു : സൈനികൻ അറസ്റ്റിൽ

തെക്കേക്കര സ്വദേശി വിഷ്ണുവിനാണ് സൈനികന്റെ ആക്രമണത്തിൽ പരിക്കേറ്റത്

തൃശൂർ: യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച സൈനികൻ അറസ്റ്റിൽ. ചേലക്കര പുലാക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. തെക്കേക്കര സ്വദേശി വിഷ്ണുവിനാണ് സൈനികന്റെ ആക്രമണത്തിൽ പരിക്കേറ്റത്.

Read Also : എത്ര പണമുണ്ടാക്കിയാലും സാമ്പത്തിക ബുദ്ധിമുട്ട് ഒഴിയുന്നില്ലേ?ഉണ്ടാക്കിയ ധനം അതേപടി നിലനിര്‍ത്താന്‍ ഈ വഴികൾ പരീക്ഷിക്കാം

തൃശൂർ ചേലക്കരയിൽ ആണ് സംഭവം. ചേലക്കര ബാറിലുണ്ടായ സംഘട്ടനത്തിന്റെ തുടർച്ചയായിട്ടാണ് ആക്രമണം നടന്നത്. വിഷ്ണുവിന്റെ തലയിൽ 23 തുന്നിക്കെട്ടുണ്ട്.

Read Also : പോര്‍ക്കുളത്ത് തെരുവ് നായ ആക്രമണം : ഭിന്നശേഷിക്കാരനായ ഒൻപത് വയസുകാരന് ​ഗുരുതര പരിക്ക്

നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് വിഷ്ണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button