ThiruvananthapuramLatest NewsKeralaNattuvarthaNews

ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ ര​ണ്ട് വ​യ​സു​കാ​രൻ വിഴുങ്ങിയ ബാ​റ്റ​റി പുറത്തെടുത്തു

നിം​സ് മെ​ഡി​സി​റ്റി​യി​ലെ​ത്തി​യ മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി ര​ണ്ടു വ​യ​സു​കാ​ര​ൻ ഋ​ഷി​കേ​ശി​ന്‍റെ വ​യ​റ്റി​ൽ നി​ന്നു​മാ​ണ്ബാ​റ്റ​റി പു​റ​ത്തെ​ടു​ത്ത​ത്

നെ​യ്യാ​റ്റി​ൻ​ക​ര: ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ ബാ​റ്റ​റി വി​ഴു​ങ്ങി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ നിം​സി​ലെ​ത്തി​യ ര​ണ്ട് വ​യ​സു​കാ​ര​ന്‍റെ വ​യ​റ്റി​ൽ നി​ന്നും ബാ​റ്റ​റി പു​റ​ത്തെ​ടു​ത്തു. നിം​സ് മെ​ഡി​സി​റ്റി​യി​ലെ​ത്തി​യ മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി ര​ണ്ടു വ​യ​സു​കാ​ര​ൻ ഋ​ഷി​കേ​ശി​ന്‍റെ വ​യ​റ്റി​ൽ നി​ന്നു​മാ​ണ്ബാ​റ്റ​റി പു​റ​ത്തെ​ടു​ത്ത​ത്. എ​ൻ​ഡോ​സ്കോ​പ്പി​യി​ലൂ​ടെയാണ് ബാറ്ററി പുറത്തെടുത്തത്.

Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

ഒ​ന്ന​ര സെ​ന്‍റീ​മീ​റ്റ​ർ വ്യാ​സ​വും അ​ഞ്ചു സെ​ന്‍റീ​മീ​റ്റ​ർ നീ​ള​വു​മു​ള്ള എ​വ​റെ​ഡി പെ​ൻ​സി​ൽ ബാ​റ്റ​റി​യാ​ണ് ഋ​ഷി​കേ​ശി​ന്‍റെ വ​യ​റ്റി​ൽ നി​ന്നെ​ടു​ത്ത​ത്. ബാ​റ്റ​റി​യു​ടെ അ​റ്റം പൊ​ടി​ഞ്ഞു ലീ​ക്കാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. വ​ള​രെ പെ​ട്ടെ​ന്ന് ചി​കി​ത്സ ന​ട​ത്തി​യ​തി​നാ​ലാ​ണ് കു​ട്ടി ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് നിം​സ് മെ​ഡി​സി​റ്റി​യി​ലെ ഗ്യാ​സ്ട്രോ വി​ഭാ​ഗം മേ​ധാ​വി ഡോ.​ജ​യ​കു​മാ​ർ, ഡോ. ​നി​ഹാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.

മാ​ർ​ത്താ​ണ്ഡം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ഋ​ഷി​കേ​ശി​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി നിം​സ് മെ​ഡി​സി​റ്റി​യി​ലേ​ക്ക് റെ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button