News

ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം

എഴുകോൺ സ്വദേശിനി ഐശ്വര്യയെ ആണ് ഭർത്താവ് അഖിൽ രാജ് കൊലപ്പെടുത്താൻ ശ്രമിച്ചത്

കൊല്ലം: ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു. എഴുകോൺ സ്വദേശിനി ഐശ്വര്യയെ ആണ് ഭർത്താവ് അഖിൽ രാജ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

Read Also : വിവാഹ മോചനത്തിന് ഭര്‍ത്താവ് എച്ച്‌ഐവി രക്തം കുത്തിവെച്ചു, ഗര്‍ഭിണിക്ക് എയ്ഡ്‌സ്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൊട്ടാരക്കര നെടുവത്തൂരിൽ ആണ് സംഭവം. ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ ഐശ്വര്യയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ വെച്ചായിരുന്നു ആക്രമണം.

Read Also : ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നൽകി യുവതിയുടെ വൃക്ക തട്ടിയെടുത്തു: പരാതി

സംഭവവുമായി ബന്ധപ്പെട്ട് അഖിൽ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാളുകളായി ഇവർ അകന്നു കഴിയുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button