Latest NewsIndiaNewsInternational

യുക്രൈൻ യുദ്ധം: വ്‌ളാഡിമിർ പുട്ടിനുമായി ചർച്ച നടത്തി നരേന്ദ്രമോദി

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായി ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോൺ വഴി ബന്ധപ്പെട്ടാണ് ഇരുവരും സംസാരിച്ചത്. ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിയുടെ പശ്ചാത്തലത്തിലായിരുന്നു ചർച്ച.

Read Also: വാടകക്കാരനായ പിഎച്ച്ഡി വിദ്യാർത്ഥിയെ വീട് വിറ്റ് കിട്ടിയ പണം തട്ടാനായി കൊന്ന് കഷ്ണങ്ങളാക്കി കനാലില്‍ തള്ളി വീട്ടുടമ

യുക്രെയ്ൻ യുദ്ധത്തെ കുറിച്ച് ഇരുവരും സംസാരിച്ചു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി പുടിനോട് ആവശ്യപ്പെട്ടു. ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു.

Read Also: ഇനി ഷോപ്പിംഗ് ആസ്വദിക്കാം വൻ വിലക്കിഴിവിൽ: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button