PalakkadKeralaNattuvarthaLatest NewsNews

പാ​ല​ക്കാ​ട്ട് കാ​ർ മ​റി​ഞ്ഞ് അപകടം : മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

കാ​ഞ്ഞി​ര​ത്താ​ണി സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കു​മ​ര​നെ​ല്ലൂ​രി​ൽ കാ​ർ മ​റി​ഞ്ഞ് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ഞ്ഞി​ര​ത്താ​ണി സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Read Also : ഒരു വർഷം പിന്നിട്ട് തിരുവനന്തപുരം ലുലു മാൾ, ചുരുങ്ങിയ കാലയളവിനുള്ളിൽ എത്തിയത് 2 കോടിയിലധികം സന്ദർശകർ

എ​ട​പ്പാ​ളി​ൽ നി​ന്ന് പ​ട്ടാ​മ്പി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു കാ​ർ. കു​മ​ര​നെ​ല്ലൂ​ർ ചാ​ലി​ന്‍റെ കൈ​വ​രി ത​ട്ടി കാ​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

Read Also : ‘അതീവ സുരക്ഷയൊരുക്കി ഭീകരനെ പാര്‍പ്പിച്ചിടത്ത് സ്‌ഫോടനം നടത്തിയത് ഇന്ത്യ’ – ആരോപണവുമായി പാകിസ്ഥാന്‍

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button