KozhikodeKeralaNattuvarthaLatest NewsNews

അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സിക്ക് ത​ല​യി​ൽ തേ​ങ്ങ വീ​ണ് ദാരുണാന്ത്യം

അ​ത്തോ​ളി കൊ​ങ്ങ​ന്നൂ​ർ പു​ന​ത്തി​ൽ പു​റാ​യി​ൽ മു​നീ​റി​നാ​ണ്(49) മരിച്ച​ത്

കോ​ഴി​ക്കോ​ട്‌: അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി ത​ല​യി​ൽ തേ​ങ്ങ വീ​ണ് മ​രി​ച്ചു. അ​ത്തോ​ളി കൊ​ങ്ങ​ന്നൂ​ർ പു​ന​ത്തി​ൽ പു​റാ​യി​ൽ മു​നീ​റി​നാ​ണ്(49) മരിച്ച​ത്.

Read Also : ഫൈനല്‍ കളിച്ച് ഈ യാത്ര അവസാനിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്: ലോകകപ്പ് കരിയറിലെ അവസാന മത്സരത്തിനൊരുങ്ങി മെസി

സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മു​നീ​ർ അ​ടു​ത്തി​ടെ​യാ​ണ് നാ​ട്ടി​ൽ എ​ത്തി​യ​ത്. അവധി കഴിഞ്ഞ് സൗ​ദി​യി​ലേ​യ്ക്ക് തി​രി​ച്ചു പോ​കാ​നി​രി​ക്കെ​യാ​ണ് അപകടം സംഭവിച്ചത്. അ​സു​ഖ ബാ​ധി​ത​നാ​യി കി​ട​പ്പി​ലാ​യി​രു​ന്ന പി​താ​വി​നെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട്‌ വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ വ​രു​മ്പോ​ഴാ​ണ് വ​ഴി​യ​രി​കി​ലെ തെ​ങ്ങി​ൽ​നി​ന്ന് തേ​ങ്ങ ത​ല​യി​ല്‍ വീ​ണ​ത്.

തേങ്ങ വീണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​നീ​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യെ​ങ്കി​ലും ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ മ​രിക്കുകയായിരുന്നു. കബറടക്കം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button