KottayamKeralaNattuvarthaLatest NewsNews

വ്യാ​പാ​രി​ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ

പാ​റോ​ലി​യ്ക്ക​ൽ ഇ​ഞ്ചി​ക്കാ​ല​യി​ൽ ഷാ​ജി(55)​യെ​യാ​ണ് കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

ഏ​റ്റു​മാ​നൂ​ർ: വ്യാ​പാ​രി​യെ ക​ട​യ്ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​റോ​ലി​യ്ക്ക​ൽ ഇ​ഞ്ചി​ക്കാ​ല​യി​ൽ ഷാ​ജി(55)​യെ​യാ​ണ് കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിച്ചു : അ​മ്മ​യു​ടെ അ​ച്ഛ​ന് 28 വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

101 ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ക്ക​ൻ സെ​ന്‍റ​റി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ആണ് ക​ണ്ടെ​ത്തി​യ​ത്.

Read Also : ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50: ദ്രുതഗതിയിൽ വളരുന്ന സാങ്കേതിക സംരംഭങ്ങളുടെ പട്ടികയിൽ കേരളത്തിലെ ഈ ഐടി കമ്പനിയും

സംഭവത്തിൽ, ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തുടർന്ന്,പോസ്റ്മോർട്ടത്തിനു ശേഷം ക​ബ​റ​ട​ക്കം കൈ​ത​മ​ല മു​ഹി​യി​ദ്ദീ​ൻ ജു​മു​അ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button