പട്ടാമ്പി: വീടിന്‍റെ ടെറസിൽ നിന്നും വീണ് ഗൃഹനാഥന് ദാരുണാന്ത്യം. വിളയൂർ കണ്ടേങ്കാവ് ചിറത്തൊടി അബ്ദുൽ മജീദാണ് (60) മരിച്ചത്.
Read Also : കൂട്ടുപുഴയിൽ വൻ മയക്കുമരുന്ന് വേട്ട : എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ
പാലക്കാട് കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വീടിന്റെ രണ്ടാം നിലയിൽ പെയിന്‍റിംഗ് ജോലി ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ അബ്ദുള്‍ മജീദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : പി.എന്‍.ബി തട്ടിപ്പ് കേസ്: ബാങ്ക് മാനേജർ എം.പി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
പ്രവാസിയായ മജീദ് രണ്ടാഴ്ച മുമ്പാണ് വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയത്. മൃതദേഹം കബറടക്കി.
Post Your Comments