KollamLatest NewsKeralaNattuvarthaNews

കു​ടും​ബ പ്രശ്നം : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

ക​രു​കോ​ൺ ചൊ​വ്വ​ള്ളൂ​ർ കൊ​ടി​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഷാ​ജ​ഹാ​നാ​ണ്​ (60) അ​റ​സ്റ്റി​ലാ​യ​ത്

അ​ഞ്ച​ൽ: കു​ടും​ബ വഴക്കിനെ തുടർന്ന് വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഭർത്താവ് അറസ്റ്റിൽ. ക​രു​കോ​ൺ ചൊ​വ്വ​ള്ളൂ​ർ കൊ​ടി​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഷാ​ജ​ഹാ​നാ​ണ്​ (60) അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ഈ സമയത്ത് പൈനാപ്പിള്‍ കഴിക്കരുത്; വിദഗ്ധർ പറയുന്നു

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ വീ​ട്ടി​ൽ വെ​ച്ചാ​ണ് സം​ഭ​വം. ഏ​താ​നും ദി​വ​സ​മാ​യി സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന ഷാ​ജ​ഹാ​ൻ വീ​ട്ടി​ലെ​ത്തി മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഭാ​ര്യ താ​ഹി​റ​യു​മാ​യി (52) വാ​ക്കേ​റ്റ​മു​ണ്ടാ​യി. തു​ട​ർ​ന്ന്, താ​ഹി​റ​യെ കു​പ്പി ഗ്ലാ​സ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ചും ശ്വാ​സം മു​ട്ടി​ച്ചും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ്​ പരാതിയിൽ പറയുന്നത്. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ അയൽവാസികൾ ആണ് താ​ഹി​റ​യെ പു​ന​ലൂ​ർ താ​ലൂ​ക്കാശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചത്.

Read Also : ഗുജറാത്തില്‍ നാണം കെട്ട തോല്‍വിയിലേക്ക് കൂപ്പുകുത്തി കോണ്‍ഗ്രസ്

ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. ഗോ​പ​കു​മാ​ർ, എ​സ്.​ഐ പ്ര​ജീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ്​ ഷാ​ജ​ഹാ​നെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാജരാക്കിയ പ്രതിയെ​ റി​മാ​ൻ​ഡ്​ ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button