
കോട്ടയം: ബസില്‍ കവര്‍ച്ചാശ്രമത്തിനിടെ അന്തര്‍ സംസ്ഥാന യുവതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശിനി മല്ലികയെയാണ് (38) ഈസ്റ്റ് പൊലീസ് പിടികൂടിയത്.
Read Also : നിര്‍ത്താതെയുള്ള ഛര്‍ദ്ദിയും വയറിളക്കവും 12 വയസുകാന്‍ മരിച്ചു, 80ഓളം പേര്‍ ആശുപത്രിയില്‍
സംക്രാന്തിയില്‍ നിന്നും കോട്ടയത്തേക്ക് ബസില്‍ യാത്ര ചെയ്ത യാത്രക്കാരിയുടെ മടിയില്‍ വെച്ചിരുന്ന ബാഗ് കീറി പണം കവരാന്‍ ആയിരുന്നു ശ്രമം. തുടര്‍ന്ന്, ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തിയാണ് യുവതിയെ പിടികൂടിയത്.
ഈസ്റ്റ് എസ്.എച്ച്.ഒ യു. ശ്രീജിത്, എസ്.ഐ ചന്ദ്രബാബു, സി.പി.ഒമാരായ രമ്യ കൃഷ്ണന്‍, സുബീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Post Your Comments