KozhikodeNattuvarthaLatest NewsKeralaNews

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു : യുവാവ് പിടിയിൽ

എലത്തൂര്‍ കമ്പിവളപ്പില്‍ റഹീസ്(20) ആണ് അറസ്റ്റിലായത്

കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. എലത്തൂര്‍ കമ്പിവളപ്പില്‍ റഹീസ്(20) ആണ് അറസ്റ്റിലായത്. എലത്തൂര്‍ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Read Also : സന്നിധാനത്ത് സിംഹവാലൻ കുരങ്ങ് വൈദ്യുതാഘാതമേറ്റ നിലയിൽ : രക്ഷകരായി വനംവകുപ്പ്

കഴിഞ്ഞ ദിവസം സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ കാണാതായതിനെ തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും വിനോദസഞ്ചാര കേന്ദ്രത്തില്‍ പൊലീസ് പിടികൂടിയത്.

Read Also : സംസ്ഥാനത്ത് അവശ്യവസ്തുക്കള്‍ക്ക് വിലക്കയറ്റമില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി, സാധനങ്ങളുടെ വില വായിച്ച് പ്രതിപക്ഷം

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button