PathanamthittaLatest NewsKeralaNattuvarthaNews

വീ​ടി​ന്‍റെ സി​സി​ടി​വി കാ​മ​റ​യി​ൽ പു​ലി​യു​ടെ ദൃ​ശ്യം : ഭീതിയിൽ പ്രദേശവാസികൾ

വീ​ടി​നു മുമ്പി​ലെ റോ​ഡി​ലൂ​ടെ പു​ലി​യു​ടേ​തി​നു സ​മാ​ന​മാ​യ മൃ​ഗം ന​ട​ന്നു​പോ​കു​ന്ന​തായാണ്​ ദൃ​ശ്യ​ങ്ങ​ളി​ലുള്ളത്

കോ​ന്നി: വീ​ടി​ന്‍റെ സി​സി​ടി​വി കാ​മ​റ​യി​ൽ പു​ലി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന ദൃ​ശ്യം പ​തി​ഞ്ഞ​ത് നാട്ടുകാരിൽ ഭീ​തി പ​ര​ത്തി. വീ​ടി​നു മുമ്പി​ലെ റോ​ഡി​ലൂ​ടെ പു​ലി​യു​ടേ​തി​നു സ​മാ​ന​മാ​യ മൃ​ഗം ന​ട​ന്നു​പോ​കു​ന്ന​തായാണ്​ ദൃ​ശ്യ​ങ്ങ​ളി​ലുള്ളത്.

Read Also : ഭർത്താവിനെതിരെ മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമെന്ന് പ്രചാരണം നടത്തിയ സിപിഎം വനിതാ അംഗത്തെ ചന്തയിലിട്ട് തല്ലി വീട്ടമ്മ

മു​റി​ഞ്ഞ​കൽ ഭാ​ഗ​ത്താണ് സംഭവം. വിവരം അറിഞ്ഞ് പാ​ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എ. ​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

അതേസമയം, ഇ​ഞ്ച​പ്പാ​റ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പു​ലി ഇ​റ​ങ്ങി ആ​ടി​നെ കടിച്ച് കൊ​ന്നി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button