WayanadKeralaNattuvarthaLatest NewsNews

വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​ന്‍റെ ബ​സും കാ​റും കൂട്ടിയിടിച്ചു : കാർ യാത്രക്കാർക്ക് പരിക്ക്

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി മാ​ത​മം​ഗ​ലം സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളു​മാ​യി പോ​യ ബ​സാ​ണ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്

വ​യ​നാ​ട്: സ്‌​കൂ​ള്‍ വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്ക്. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി മാ​ത​മം​ഗ​ലം സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളു​മാ​യി പോ​യ ബ​സാ​ണ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

Read Also : മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മാത്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കില്ല, അത് വഖഫ് ബോര്‍ഡിന്റെ മാത്രം സ്വപ്നം

വ​യ​നാ​ട് ല​ക്കി​ടി ചു​ര​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​പ​ക​ടം. ബ​സി​ലു​ണ്ടാ​യി​രു​ന്ന സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ സു​ര​ക്ഷി​ത​രാ​ണ്.

കാ​ര്‍ യാ​ത്രക്കാരുടെ പരിക്ക് ​ഗുരുതരമല്ല. ഇ​വ​രെ സ​മീ​പ​ത്തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button