AlappuzhaKeralaNattuvarthaLatest NewsNews

ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യുവാവിന് ദാരുണാന്ത്യം

പു​ന്ന​പ്ര കൊ​ച്ചു പോ​ച്ച​തെ​ക്കേ​തി​ൽ അ​ഷ്റ​ഫി​ന്‍റെ മ​ക​ൻ സു​ൽ​ഫി​ക്ക​ർ അ​ലി (23) ആ​ണ് മ​രി​ച്ച​ത്

അ​മ്പ​ല​പ്പു​ഴ: ദേശീയപാതയിൽ ക​ണ്ടെ​യ്ന​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ യു​വാ​വ് മ​രി​ച്ചു. പു​ന്ന​പ്ര കൊ​ച്ചു പോ​ച്ച​തെ​ക്കേ​തി​ൽ അ​ഷ്റ​ഫി​ന്‍റെ മ​ക​ൻ സു​ൽ​ഫി​ക്ക​ർ അ​ലി (23) ആ​ണ് മ​രി​ച്ച​ത്.

Read Also : ആമസോൺ: ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു, കാരണം ഇതാണ്

ഇ​ന്ന്ലെ രാ​ത്രി ഒ​മ്പ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ അ​റ​വു​കാ​ടി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. അ​പ​ക​ട​ത്തി​ൽ സു​ൽ​ഫി​ക്ക​റി​ന്‍റെ സുഹൃത്ത് സൂ​ര്യ ദേ​വി​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : പദ്ധതി വേഗം നടപ്പിലാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ ഒന്നടങ്കം ആവശ്യപ്പെട്ടു: ജി ആർ അനിൽ

സു​ൽ​ഫി​ക്കറിന്റെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button