ThrissurLatest NewsKeralaNattuvarthaNews

ബൈ​ക്കി​ൽ​ നി​ന്നു വീണ് മധ്യവയസ്ക മരിച്ചു

മേ​ലൂ​ർ​കു​ന്ന് പു​ല്ലോ​ക്കാ​ര​ൻ സ​ത്യ​ന്‍റെ ഭാ​ര്യ രേ​ഖ (47) ആ​ണ് മ​രി​ച്ച​ത്

ചാ​ല​ക്കു​ടി: ബൈ​ക്കി​ൽ​ നി​ന്നു റോ​ഡി​ലേ​ക്കു​ വീ​ണ് ഗൃ​ഹ​നാ​ഥ മ​രി​ച്ചു. മേ​ലൂ​ർ​കു​ന്ന് പു​ല്ലോ​ക്കാ​ര​ൻ സ​ത്യ​ന്‍റെ ഭാ​ര്യ രേ​ഖ (47) ആ​ണ് മ​രി​ച്ച​ത്.

Read Also : ലാവ ബ്ലേസ് എൻഎക്സ്ടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം

ഞാ​യ​റാ​ഴ്ച രാ​ത്രി 10.30 ന് ​നോ​ർ​ത്ത് ജം​ഗ്ഷ​നി​ൽ ക​ണി​ച്ചാ​യി തി​യേ​റ്റ​റി​നു മു​ന്നി​ൽ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ത​ല​വേ​ദ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ ക​ണ്ട് തി​രി​ച്ച് സ​ഹോ​ദ​ര​ന്‍റെ കൂ​ടെ ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഉ​ട​നെ സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ; വി.ഐ.പി ദർശനം വാഗ്ദാനം ചെയ്ത സംഭവം, ഇന്ന്‌ ഹൈക്കോടതിയുടെ പരിഗണനയില്‍ 

മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് രേ​ഖ. ഭ​ർ​ത്താ​വ് സ​ത്യ​ൻ ദു​ബാ​യി​ലാ​ണ്. മ​ക്ക​ൾ: അ​ഭി​ജി​ത്ത്, അ​ൻ​ജി​ത്ത്. സം​സ്കാ​രം നടന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button