ദുബായ്: ദ്വിദിന സന്ദർശനത്തിനായി യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ഇരുവരും ചർച്ച ചെയ്യും.
Read Also: നാൽക്കവലകളിലെ യെല്ലോ ബോക്സിൽ വാഹനം നിർത്തിയിടരുത്: അറിയിപ്പുമായി അബുദാബി പോലീസ്
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളിലും പരസ്പര താത്പര്യമുള്ള ആഗോള വിഷയങ്ങളിലും കൂടിയാലോചന നടത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments