വൈപ്പിൻ: റോഡ് മുറിച്ച് കടക്കുന്നതിനിടെ സൈക്കിൾ യാത്രക്കാരിയായ വീട്ടമ്മ കാറിടിച്ചു മരിച്ചു. നായരമ്പലം കോരമംഗലത്ത് മെക്സലിന്റെ ഭാര്യ മരിയ (28) ആണ് മരിച്ചത്.
Read Also : തിരുവനന്തപുരം നഗരസഭയിൽ 23 കാരി മേയർ : 23 മാസം ഭരണം , 23 അഴി’മതികൾ ‘- എണ്ണം നിരത്തി കരമന അജിത്
ഇന്നലെ ഉച്ചയ്ക്കുശേഷം ആണ് സംഭവം. സംസ്ഥാനപാതയിൽ നായരമ്പലം കുടുങ്ങാശേരി ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം നടന്നത്. അപകടസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.
Read Also : യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു : നാലുപേർ പിടിയിൽ
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം പിന്നീട് നടക്കും. മകൻ: ആരോണ്‍.
Post Your Comments