PathanamthittaNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ച് നാ​ല് വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട്

പി​എം റോ​ഡി​ൽ മ​ന്ദ​മ​രു​തി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.45ഓടെ​യാ​ണ് സംഭവം

റാ​ന്നി: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ച് നാ​ല് വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പി​എം റോ​ഡി​ൽ മ​ന്ദ​മ​രു​തി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.45ഓടെ​യാ​ണ് സംഭവം.

Read Also : ഏറ്റവും പുതിയ അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക്, ഡിസ്‌ലൈക്ക് ബട്ടൺ ഒഴിവാക്കും

റാ​ന്നി ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്ന കാ​ർ മ​ന്ദ​മ​രു​തി പെ​ട്രോ​ൾ പ​മ്പി​ന് എ​തി​ർ​വ​ശ​ത്തെ റേ​ഷ​ൻ ക​ട​യു​ടെ മു​മ്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ടു കാ​റു​ക​ളി​ലും ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് കാ​ര​ണ​മെ​ന്നാണ് പ്രാഥമിക നി​ഗമനം.

Read Also : ശബരിമല ഹെൽപ് ഡെസ്ക് ഉദ്ഘാടനത്തെ ചൊല്ലി തർക്കം: സേവാഭാരതിയുടേതെന്ന് സംഘടന, നിഷേധിച്ച് മന്ത്രി

നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലും സ​മീ​പ​ത്തും ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ആണ് ഒ​ഴി​വാ​യത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button