KeralaLatest NewsEntertainment

ആൾക്കൂട്ടത്തിൽ ഒരാളായി നടൻ ദിലീപ് ശബരിമല ദർശനം നടത്തി

പത്തനംതിട്ട: ശബരിമല ദർശനം മുടക്കാതെ നടൻ ദിലീപ് . ഈ വർഷം ഇത് രണ്ടാം തവണയാണ് ദിലീപ് മല ചവിട്ടുന്നത്. ജനക്കൂട്ടത്തിനിടയിൽ ഒരാളായി അയ്യനെ തൊഴുന്ന താരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഏപ്രിൽ മാസത്തിൽ ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ദിലീപ് ഏപ്രിലിൽ ശബരിമലയിൽ എത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button