ErnakulamKeralaNattuvarthaLatest NewsNews

എറണാകുളത്ത് നാളെ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക്

ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് പ​ണി​മു​ട​ക്ക് ന​ടക്കുക

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ സൂ​ച​നാ പ​ണി​മു​ട​ക്ക്. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് പ​ണി​മു​ട​ക്ക് ന​ടക്കുക.

Read Also : രാജ്ഭവന്‍ ഉപരോധം: പങ്കെടുത്തത് 25000 പേര്‍ മാത്രം, കേരളത്തിലെ ബാക്കി ജനങ്ങളുടെ പിന്തുണ തനിക്കൊപ്പമാണെന്ന് ഗവര്‍ണര്‍

സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രെ ഹൈ​ക്കോ​ട​തി നി​ർദ്ദേ​ശം മു​ത​ലെ​ടു​ത്ത് പൊലീ​സും, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും വേ​ട്ട​യാ​ടു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് പ​ണി​മു​ട​ക്ക് നടത്തുന്നത്. ജില്ലയില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സ്വകാര്യ ബസുകളെയും തൊഴിലാളികളെയും പലവിധത്തില്‍ പീഡിപ്പിക്കുകയാണെന്ന് ജില്ല ബസ് ഉടമ തൊഴിലാളി സംയുക്ത സമിതി ഭാരവാഹികള്‍ ആരോപിച്ചു.

Read Also : എംപിമാരും എംഎല്‍എമാരും ഉൾപ്പെടെ അന്വേഷണം നേരിടുന്നത് 51 നേതാക്കള്‍: ഇഡി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍

ജി​ല്ലാ ബ​സ് ഉ​ട​മ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മി​തി​യാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തിരിക്കുന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button