Latest NewsKeralaNews

 കര്‍ണാടക സംഗീതജ്ഞന്‍ മാവേലിക്കര പി.സുബ്രഹ്മണ്യം അന്തരിച്ചു

അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം

കൊച്ചി: പ്ര‌ശസ്ത കര്‍ണാടക സംഗീതജ്ഞന്‍ മാവേലിക്കര പി.സുബ്രഹ്മണ്യം(66) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ അദ്ദേഹം 2021-ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരവും 2015-ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്കാരവും അദ്ദേഹം നേടി.

Read Also : ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾ ഉൾപ്പെടെ 14 പേർക്ക് ഭക്ഷ്യ വിഷബാധ : ആരോഗ്യ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി

ഗാനഭൂഷണം ഫസ്റ്റ്‌ ക്ലാസോടെ തിരുവനന്തപുരം ശ്രീ സ്വാതി തിരുന്നാള്‍ കോളജില്‍ നിന്നു൦ ഗാനപ്രവീണ ഒന്നാം റാങ്കോടും പാസായി. കേ​ര​ള​ത്തി​ലും ഇ​ന്ത്യ​യി​ലു​മാ​യി നി​ര​വ​ധി വേ​ദി​ക​ളി​ൽ ക​ച്ചേ​രി​ക​ൾ അ​വ​ത​രി​പ്പി​ച്ച അദ്ദേഹം തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ സം​ഗീ​ത അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button