കൊച്ചി: എറണാകുളം ജില്ലയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്. ബുധനാഴ്ച രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക് നടക്കുക.
Read Also : അപകീര്‍ത്തികരമായ പരാമര്‍ശം: ജെബി മേത്തര്‍ എംപിക്കെതിരെ നിയമ നടപടിയ്ക്കൊരുങ്ങി മേയര്‍ ആര്യാ രാജേന്ദ്രന്
സ്വകാര്യ ബസ് ജീവനക്കാരെ ഹൈക്കോടതി നിർദ്ദേശം മുതലെടുത്ത് പൊലീസും, മോട്ടോർ വാഹന വകുപ്പും വേട്ടയാടുന്നു എന്നാരോപിച്ചാണ് പണിമുടക്ക് നടത്തുന്നത്.
Read Also : മൂന്ന് പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി: അറിയിപ്പുമായി ആർടിഎ
ജില്ലാ ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Post Your Comments