Latest NewsKeralaNews

ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; നടപടി തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതിയില്‍ 

കൊച്ചി: ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. ഭരണസമിതി തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതിയിലാണ് കോടതിയുടെ നടപടി. മൂന്ന് മാസത്തിനുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടു. ജസ്റ്റിസ് വി.ജി അരുണിന്‍റേതാണ് ഉത്തരവ്.

ശിശുക്ഷേമസമിതി സെക്രട്ടറിയായി ഷിജുഖാനെയായിരുന്നു എതിരില്ലാതെ തെരഞ്ഞെടുത്തത്.

ശിശുക്ഷേമസമിതി അംഗം കൂടിയായ ആര്‍.എസ് ശശികുമാറാണ് തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button