KottayamNattuvarthaLatest NewsKeralaNews

ഗൃ​​ഹ​​നാ​​ഥ​​നെ വീ​​ടി​​ന് സ​​മീ​​പം കി​​ണ​​റ്റി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി

കോ​​ത​​ന​​ല്ലൂ​​ർ വ​​ടി​​ച്ചി​​രി​​ക്ക​​ൽ പ​​രേ​​ത​​നാ​​യ ത​​ങ്ക​​പ്പ​​ന്‍റെ മ​​ക​​ൻ ഷാ​​ജി(54) യെ​​യാ​​ണ് മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്

ക​​ടു​​ത്തു​​രു​​ത്തി: ഗൃ​​ഹ​​നാ​​ഥ​​നെ വീ​​ടി​​ന് സ​​മീ​​പം കി​​ണ​​റ്റി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. കോ​​ത​​ന​​ല്ലൂ​​ർ വ​​ടി​​ച്ചി​​രി​​ക്ക​​ൽ പ​​രേ​​ത​​നാ​​യ ത​​ങ്ക​​പ്പ​​ന്‍റെ മ​​ക​​ൻ ഷാ​​ജി(54) യെ​​യാ​​ണ് മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

ഇ​​ന്ന​​ലെ രാ​​ത്രി എ​​ട്ടു​​മ​​ണി​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം. വ​​ർ​​ക്ക് ഷോ​​പ്പു ജീ​​വ​​ന​​ക്കാ​​ര​​നാ​​യ ഷാജി വ​​ർ​​ക്ക് ഷോ​​പ്പി​​ലെ ജോ​​ലി ക​​ഴി​​ഞ്ഞ് വി​​ട്ടി​​ലെ​​ത്തി​​യ ശേ​​ഷം പുറത്ത് പോയിട്ട് തി​​രി​​ച്ചെ​​ത്താ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഭാ​​ര്യ സി​​ന്ധു അ​​ന്വേ​​ഷി​​ച്ച​​പ്പോ​​ഴാ​​ണ് കി​​ണ​​റി​​ന് സ​​മീ​​പം ഷാ​​ജി​​യു​​ടെ വ​​സ്ത്രം കി​​ട​​ക്കു​​ന്ന​​ത് ക​​ണ്ട​​ത്. തു​​ട​​ർ​​ന്ന്, ന​​ട​​ത്തി​​യ തി​​ര​​ച്ചി​​ലി​​ലാ​​ണ് ഷാ​​ജി​​യെ കി​​ണ​​റ്റി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

Read Also : ഇസ്രായേലിൽ ഇനി നെതന്യാഹു സർക്കാർ: പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനം

തുടർന്ന്, ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ നി​​ന്നെ​​ത്തി​​യ അ​​ഗ്നി​​ശ​​മ​​ന സേ​​നയാണ് മൃ​​ത​​ദേ​​ഹം പു​​റ​​ത്തെ​​ടു​​ത്തത്. മൃതദേഹം പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്ക് മാ​​റ്റി. സം​​സ്കാ​​രം പി​​ന്നീ​​ട് നടക്കും. മ​​ക​​ൾ: ശ്രീ​​ല​​ക്ഷ്മി

shortlink

Related Articles

Post Your Comments

Related Articles


Back to top button