AlappuzhaLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വു​മാ​യി ര​ണ്ടു ​യു​വാ​ക്ക​ള്‍ അറസ്റ്റിൽ

ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് ച​ക്കാ​ല​വെ​ളി ശ്രീ​കാ​ന്ത് (23), ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ധ​ർ​മ​ദൈ​വ​ത്തി​ങ്ക​ൽ സു​മേ​ഷ് (26) എ​ന്നി​വ​രെ​യാ​ണ് പിടികൂടിയത്

ചേ​ർ​ത്ത​ല: ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പൊലീസ് പി​ടി​യി​ൽ. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് ച​ക്കാ​ല​വെ​ളി ശ്രീ​കാ​ന്ത് (23), ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ധ​ർ​മ​ദൈ​വ​ത്തി​ങ്ക​ൽ സു​മേ​ഷ് (26) എ​ന്നി​വ​രെ​യാ​ണ് പിടികൂടിയത്. ചേ​ർ​ത്ത​ല പൊ​ലീ​സ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Read Also : മ​ക​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രിക്കവെ ടി​പ്പ​ർ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സംഭവം. ചേ​ർ​ത്ത​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു നി​ന്നുമാണ് വി​ൽ​പ​ന​ക്കാ​യെ​ത്തി​ച്ച ഒ​ന്ന​ര കി​ലോ കഞ്ചാവുമായി ഇ​രു​വ​രെ​യും പി​ടി​ച്ച​ത്. വി​ശാ​ഖ​പ​ട്ട​ണ​ത്തു നി​ന്നു ട്രെയിൻ മാ​ർ​ഗം എ​ത്തി​ച്ച​താ​ണ് ക​ഞ്ചാ​വ്.

Read Also : വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ വീ​ണു : വ​യോ​ധി​കയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്

ഇവ​ർ​ക്കു​മെ​തി​രേ പ​ട്ട​ണ​ക്കാ​ട്‌, മാ​രാ​രി​ക്കു​ളം സ്റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ഇവരെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button