Latest NewsKeralaNews

എം.എം മണിയുടെ കാറിന്റെ പിൻചക്രം ഓട്ടത്തിനിടെ ഊരിത്തെറിച്ചു

ഇടുക്കി: ഉടുമ്പൻചോല എം.എൽ.എ എം.എം മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. ഓടുന്നതിനിടെ കാറിന്റെ പിൻചക്രം ഊരിത്തെറിക്കുകയായിരുന്നു. കേരള-തമിഴ്നാട് അതിർത്തിയായ കമ്പംമേട്ട് വെച്ചായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കുകളില്ല. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button