കോട്ടയം: കൺസഷൻ നിഷേധിച്ച് വിദ്യാർത്ഥികളെ സ്വകാര്യബസിൽ നിന്നും ഇറക്കിവിട്ടതായി പരാതി. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളായ വിദ്യാർത്ഥികളെയാണ് ഇറക്കിവിട്ടത്.
Read Also : സംസ്ഥാന സർക്കാരുകൾ ഇനി മുതൽ നേരിട്ട് ടെലിവിഷൻ ചാനൽ നടത്തരുതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
കോട്ടയം റൂട്ടിലോടുന്ന കിംഗ് ഓഫ് കിംഗ് എന്ന ബസ് പാലാ കുമ്മണ്ണൂരിൽ എത്തിയപ്പോഴാണ് സംഭവം. ഇവരുടെ കൈയിൽ കൺസഷൻ തുക മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Post Your Comments