KannurLatest NewsKeralaNattuvarthaNews

അ​മ്മ​യെ വെ​ട്ടി​പ്പ​രു​ക്കേ​ല്‍​പ്പി​ച്ച കേസ് : മകൻ പൊലീസ് പിടിയിൽ

വ​ട​ക്ക​യി​ൽ നി​ഖി​ൽ രാ​ജ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ക​ണ്ണൂ​ര്‍: വ​ട​ക്കെ​പൊ​യി​ലൂ​രി​ല്‍ അ​മ്മ​യെ വെ​ട്ടി​പ്പ​രു​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ മ​ക​ന്‍ പൊലീസ് പിടിയിൽ. വ​ട​ക്ക​യി​ൽ നി​ഖി​ൽ രാ​ജ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജാ​നു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്.

Read Also : ദിവസം കഴിയുന്തോറും ആ താരത്തിന്റെ അസഹിഷ്ണുത കൂടി വന്നു, ഒരുപാട് ക്ഷമിച്ചു: വിചിത്രം സംവിധായകന്‍

ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സംഭവത്തിൽ ഇ​യാ​ൾ​ക്കെ​തി​രെ വ​ധശ്ര​മ​ത്തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Read Also : കെ ടി ജലീലിന്റെ ആത്മകഥ പച്ചകലര്‍ന്ന ചുവപ്പ് നിര്‍ത്തിവച്ചതെന്തുകൊണ്ട്?

പ​ട്ടി​യു​മാ​യി വീ​ട്ടി​ല്‍ വ​ന്ന നി​ഖി​ല്‍​രാ​ജ്, ഇ​തി​നെ ഇ​വി​ടെ വ​ള​ര്‍​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍, അ​മ്മ ജാ​നു ഇ​തി​ന് സ​മ്മ​തി​ച്ചി​ല്ല. ഇ​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ, പ്ര​കോ​പി​ത​നാ​യ നി​ഖി​ല്‍​രാ​ജ് അ​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജാനു ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button