കണ്ണൂര്‍: വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയെന്ന് പരാതി. സിഗ്മ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
Read Also : പ്രവാസി വോട്ടവകാശം ഉൾപ്പെടെയുള്ള പരിഷക്കരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ
തലശേരിയില്‍ ആണ് പരാതിക്ക് ആസ്പദമായ സംഭവം. ബസ് പുറപ്പെടുന്നതിന്റെ തൊട്ടുമുമ്പ് മാത്രം കയറിയാല്‍ മതിയെന്നു പറഞ്ഞ് ഇയാള്‍ മഴയത്തു നിര്‍ത്തിയെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Read Also : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം : മരിച്ചത് ആറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ്
അതേസമയം, സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെ കേസെടുക്കാന്‍ തയാറായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
Post Your Comments