PalakkadLatest NewsKeralaNattuvarthaNews

ചരക്കുലോറി ഡി​വൈ​ഡ​റി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു : ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടത് അ​ത്ഭു​ത​ക​ര​മാ​യി

ത​മി​ഴ്നാ​ട് മേ​ട്ടു​പാ​ള​യ​ത്തു​ നി​ന്ന് വാ​ഴ​ക്കു​ല ക​യ​റ്റി കോ​ഴി​ക്കോ​ട്ടേ​ക്ക് വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

ക​ല്ല​ടി​ക്കോ​ട്: ലോ​റി ഡി​വൈ​ഡ​റി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് അപകടം. ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

Read Also : പ​രാ​തി പ​രി​ഹ​രി​ക്കാ​നെ​ത്തി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ​യും ​വാ​ഹ​ന​വും ആ​ക്ര​മി​ച്ചു : യുവാവ് അറസ്റ്റിൽ

ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​ന് പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത ക​രി​മ്പ പ​ള്ളി​പ്പ​ടി​യി​ൽ ആ​ണ് അപകടം നടന്നത്. ത​മി​ഴ്നാ​ട് മേ​ട്ടു​പാ​ള​യ​ത്തു​ നി​ന്ന് വാ​ഴ​ക്കു​ല ക​യ​റ്റി കോ​ഴി​ക്കോ​ട്ടേ​ക്ക് വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Read Also : അറ്റ്ലസ് രാമചന്ദ്രന്‍ കോവിഡ് ബാധിതനായിരുന്നെന്ന് പരിശോധനാ ഫലം: സംസ്‌കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

സം​ഭ​വ​സ​മ​യം ദേ​ശീ​യ​പാ​ത​ക്ക​രി​കി​ൽ വാ​ഹ​ന​ങ്ങ​ളോ വ​ഴി​യാ​ത്ര​ക്കാ​രോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആയ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button