കൊച്ചി: ആറു വയസ്സുള്ള മകളുമായി പിതാവ് പുഴയില്‍ ചാടി. ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്നുമാണ് കുട്ടിയുമായി പിതാവ് പുഴയിലേക്ക് ചാടിയത്.
ആലുവ ചെങ്ങമനാട് സ്വദേശി ലൈജു, മകള്‍ ആര്യനന്ദ (6) എന്നിവരാണ് പുഴയില്‍ ചാടിയത്.
പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുകയാണ്.
Post Your Comments