KeralaLatest NewsNews

അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയെ കൊലപ്പെടുത്തി: പ്രതി അറസ്റ്റിൽ

കൊല്ലം: കുന്നിക്കോട് അതിർത്തി തർക്കത്തെതുടർന്ന് അയൽവാസിയായ യുവാവിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി അറസ്റ്റിൽ. കുന്നിക്കോട് പച്ചില അൽഭി ഭവനിൽ സലാഹുദീൻ ആണ് അറസ്റ്റിലായത്.

സലാഹുദീനും മകൻ ദമീജ് അഹമ്മദും അനിൽകുമാറിന്റെ വീട്ടിലെത്തി കൈയിൽ കരുതിയിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദമീദ് ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button