ErnakulamKeralaNattuvarthaLatest NewsNews

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണവേട്ട : ഒ​രു കി​ലോ സ്വ​ർ​ണം പി​ടി​കൂടി

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം പി​ടി​കൂ​ടി. ഒ​രു കി​ലോ സ്വ​ർ​ണം ആണ് പിടികൂടിയത്.

Read Also : ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍: ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നടത്തുന്നത് സുരേഷ് ഗോപി

ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താനായിരുന്നു ശ്ര​മം. കസ്റ്റംസ് ആണ് സ്വർണം പിടികൂടിയത്.

Read Also : ഒന്റാരിയോ ടീച്ചേഴ്സ് പെൻഷൻ പ്ലാൻ ബോർഡ്: മഹീന്ദ്ര സസ്റ്റെണിൽ നിക്ഷേപം നടത്തും, കൂടുതൽ വിവരങ്ങൾ അറിയാം

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button