PathanamthittaNattuvarthaLatest NewsKeralaNews

ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ് അപകടം : മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ പ്ലാ​ങ്ക​മ​ണ്‍ സ്വ​ദേ​ശി ജ​യ​ന്‍, ര​ണ്ട് യാ​ത്ര​ക്കാ​ര്‍ എ​ന്നി​വ​ർക്കാണ് പരിക്കേറ്റത്

തീ​യാ​ടി​ക്ക​ല്‍: ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ പ്ലാ​ങ്ക​മ​ണ്‍ സ്വ​ദേ​ശി ജ​യ​ന്‍, ര​ണ്ട് യാ​ത്ര​ക്കാ​ര്‍ എ​ന്നി​വ​ർക്കാണ് പരിക്കേറ്റത്.

Read Also : പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് വാ​ലാ​ങ്ക​ര – അ​യി​രൂ​ര്‍ റോ​ഡി​ല്‍ കു​രി​ശു​മു​ട്ട​ത്തി​നു സ​മീ​പം ആണ് സംഭവം. നി​യ​ന്ത്ര​ണം​ വി​ട്ട ഓ​ട്ടോ​റി​ക്ഷ 15 അ​ടി താ​ഴ്ച​യി​ലെ തോ​ട്ടി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.

പ​രി​ക്കു​ക​ളോ​ടെ കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button