News

വ​യോ​ധി​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​ : പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പിഴയും

കോ​ന്നി പ​യ്യ​നാ​മ​ണ്‍ ചാ​ങ്കൂ​ര്‍​മു​ക്ക് പൂ​ത്തി​നേ​ത്ത് അ​ല​ക്‌​സാ​ണ്ട​ര്‍ വ​ര്‍​ഗീ​സി​നെ(82)​യാ​ണ് ജ​ഡ്ജി പി. ​പി. പൂ​ജ ശി​ക്ഷി​ച്ച​ത്

പ​ത്ത​നം​തി​ട്ട: വ​യോ​ധി​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 25000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. കോ​ന്നി പ​യ്യ​നാ​മ​ണ്‍ ചാ​ങ്കൂ​ര്‍​മു​ക്ക് പൂ​ത്തി​നേ​ത്ത് അ​ല​ക്‌​സാ​ണ്ട​ര്‍ വ​ര്‍​ഗീ​സി​നെ(82)​യാ​ണ് ജ​ഡ്ജി പി. ​പി. പൂ​ജ ശി​ക്ഷി​ച്ച​ത്.

2013-ല്‍ ​കോ​ന്നി പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കൊ​ല​പാ​ത​ക കേ​സി​ലാ​ണ് അ​ഡീഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​ വി​ധി പറഞ്ഞത്. കൊ​ന്ന​പ്പാ​റ വ​ട​ക്കേ​ക്ക​ര വീ​ട്ടി​ല്‍ ചാ​ക്കോ ശാ​മു​വ​ല്‍ (73) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് വി​ധി. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ആ​റു മാ​സ​ത്തെ ക​ഠി​ന​ത​ട​വ് കൂ​ടി അ​നു​ഭ​വി​ക്ക​ണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Read Also : പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന്..

പ്ര​തി​യു​ടെ പു​ര​യി​ട​ത്തി​ല്‍ ക​യ​റി​യ​തി​ലു​ള്ള വി​രോ​ധ​ത്താ​ല്‍ 2013 ഓ​ഗ​സ്റ്റ് 31 നാ​യി​രു​ന്നു കൊ​ല​പാ​ത​കം. കോ​ന്നി പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​യി​രു​ന്ന ബി.​എ​സ്. സ​ജി​മോ​ന്‍ ആണ് അ​ന്വേ​ഷ​ണം ന​ട​ത്തി 2014 ജ​നു​വ​രി 31ന് ​കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചത്. കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ രേ​ഖ ആ​ര്‍. നാ​യ​ര്‍ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button