KottayamLatest NewsKeralaNattuvarthaNews

യുവതി കിണറ്റിൽ മരിച്ച നിലയിൽ

പു​ത്ത​ൻ​പ​റ​മ്പി​ൽ ശ്യാ​മി​ന്‍റെ ഭാ​ര്യ അ​ഞ്ജ​ലി (26)യെ​യാ​ണ് വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

കോ​രു​ത്തോ​ട്: മ​ടു​ക്ക​യി​ൽ യു​വ​തി​യെ കി​ണ​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ത്ത​ൻ​പ​റ​മ്പി​ൽ ശ്യാ​മി​ന്‍റെ ഭാ​ര്യ അ​ഞ്ജ​ലി (26)യെ​യാ​ണ് വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ ആ​റു മ​ണി​യോ​ടെ അ​ഞ്ജ​ലി​യു​ടെ മൃ​ത​ദേ​ഹം കിണറ്റിൽ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ജ​ലി​യെ കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന്, വീ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. ഭ​ർ​ത്താ​വ് ശ്യാ​മാ​ണ് വി​വ​രം അ​യ​ൽ​വാ​സി​ക​ളെ​യും പ​ഞ്ചാ​യ​ത്ത് മെ​മ്പ​റെ​യും അ​റി​യി​ച്ച​ത്.

Read Also : ഓണത്തെ വരവേറ്റ് കൈത്തറി മേഖല, ‘കൈത്തറിക്ക് ഒരു കൈത്താങ്ങ്’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം

തു​ട​ർ​ന്ന്, ഇ​വ​ർ മു​ണ്ട​ക്ക​യം പൊ​ലീ​സി​ലും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.​ ആ​ർ​ഡി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ​ന​ക്ക​ച്ചി​റ പാ​ക്കി​ൽ പ​രേ​ത​നാ​യ പ്ര​ദീ​പി​ന്‍റെ മ​ക​ളാ​ണ്. മ​ക്ക​ൾ: അ​യാ​ന, അ​ഹാ​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button