ThiruvananthapuramLatest NewsKeralaNattuvarthaNews

കു​ള​ത്തി​ൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി

65 വ​യ​സ്‌ പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കു​ള​ത്തി​ൽ കണ്ടെത്തിയത്

പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ശ്രീ​വ​രാ​ഹം കു​ള​ത്തി​ൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നാ​യി​ല്ല. 65 വ​യ​സ്‌ പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കു​ള​ത്തി​ൽ കണ്ടെത്തിയത്.

Read Also : മൺവെട്ടിയും പിറ്റ്ബുൾ നായയുമായെത്തി പൊലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, എസ്‌ഐയെ ചവിട്ടി വീഴ്ത്തി അക്രമം

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെയാണ് മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.​

സ​മീ​പ​വാ​സി​ക​ൾ വി​വ​ര​മ​റി​യി​ച്ച് തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button