ThiruvananthapuramLatest NewsKeralaNattuvarthaNews

ബൈ​ക്ക​പ​ക​ടം : പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

മാ​യം​പു​ട്ടു​ക​ല്ലി​ല്‍ ആ​ദി ഭ​വ​നി​ല്‍ സ​ന​ലാ​ണ് (28) മ​രി​ച്ച​ത്

വെ​ള്ള​റ​ട: ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മാ​യം​പു​ട്ടു​ക​ല്ലി​ല്‍ ആ​ദി ഭ​വ​നി​ല്‍ സ​ന​ലാ​ണ് (28)മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് അ​പ​ക​ടം നടന്നത്.​ വീ​ട്ടി​ല്‍ നി​ന്നു പു​റ​ത്തേ​ക്കു പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന്, കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ​ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ മ​രിക്കുകയായിരുന്നു.

Read Also : അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തും: രണ്ട് ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാ​ര്യ: ദീ​പി​ക സ​ന​ല്‍. മ​ക​ന്‍: ആ​ദി​ദേ​വ് എ​സ്.​നാ​യ​ര്‍. സ​ഞ്ച​യ​നം ചൊ​വ്വ 8.30ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button