ThrissurLatest NewsKeralaNattuvarthaNews

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം : ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

വേ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​ല​ക്കേ​ങ്കി​ൽ വീ​ട്ടി​ൽ മാ​ത്യു(74), ഭാ​ര്യ ലി​ല്ലി(64) എന്നിവർക്കാണ് പരിക്കേറ്റത്

കൈ​പ്പ​റ​മ്പ് : കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്ക്. വേ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​ല​ക്കേ​ങ്കി​ൽ വീ​ട്ടി​ൽ മാ​ത്യു(74), ഭാ​ര്യ ലി​ല്ലി(64) എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : സര്‍വ്വകലാശാലകളിലെ ബന്ധു നിയമനം: സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഗവര്‍ണര്‍ക്ക് കത്തയച്ച് വി.ഡി. സതീശൻ

ഏ​ഴാം​ക​ല്ല് സെ​ന്‍റ​റി​നു സ​മീ​പം​ ആണ് അപകടം നടന്നത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂന്നോടെയാണ് അപകടമുണ്ടായത്.

Read Also : നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍ നിന്ന് മനപൂര്‍വ്വം ഒഴിവാക്കുന്നു: പരാതിയുമായി കോൺഗ്രസ്

പരിക്കേറ്റവ​രെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button