പൈനാപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവ കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ദഹനം ശരിയായി നടക്കാൻ പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. ഭാരം കുറയ്ക്കാനും പൈനാപ്പിൾ ഉത്തമമാണ്.
Read Also : ആണും പെണ്ണും ഒരുമിച്ച് ഇടപഴകുന്നത് ഫ്രീ സെക്‌സിലേക്ക് വഴിതെളിക്കും: വിവാദ പരാമർശവുമായി ഒ. അബ്ദുള്ള
പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിലുണ്ടാകുന്ന ഇന്‍ഫക്ഷനുകളെ പ്രതിരോധിക്കാന്‍ സഹായിക്കും. ചുമ, കഫം എന്നിവ അകറ്റാനും പൈനാപ്പിൾ ഉത്തമമാണ്. ഇതിന്റെ ജ്യൂസിന് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ട്.
Post Your Comments