News

ചുമയ്ക്കുള്ള മരുന്ന് മാറി കഴിച്ചു: മധ്യവയസ്‌കന് ദാരുണാന്ത്യം

പാലക്കാട്: ചുമയ്ക്കുള്ള മരുന്ന് മാറി കഴിച്ച മധ്യവയസ്‌കന് ദാരുണാന്ത്യം. പാലക്കാടാണ് സംഭവം. തൃത്താല സ്വദേശി ഉമ്മർ ആണ് മരിച്ചത്. 57 വയസായിരുന്നു. പശുവിന്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ചുമയ്ക്കുള്ള മരുന്നാണെന്ന് തെറ്റിദ്ധരിച്ച് ഉമ്മർ കുടിക്കുകയായിരുന്നു.

Read Also: ഇത്രയുംകാലം രഹസ്യമാക്കിവച്ച ഇന്ത്യന്‍ ബഹിരാകാശയാത്രികരുടെ പേര് വിവരങ്ങള്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച വെളിപ്പെടുത്തും

ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. മരുന്ന് മാറിക്കഴിച്ചതിന് പിന്നാലെ ഉമ്മറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ആരോഗ്യനില വഷളായതിനെത്തുടർന്ന് ഞായറാഴ്ച രാത്രി ഉമ്മറിന്റെ മരണം സംഭവിച്ചു.

Read Also: ഗ്യാൻവാപി: ഹിന്ദു വിശ്വാസികൾ പൂജ ചെയ്യുന്നതിനെതിരെ ഉയർന്ന വെല്ലുവിളി ഹൈക്കോടതി നിരസിച്ചത് എന്തുകൊണ്ട്?

shortlink

Related Articles

Post Your Comments

Related Articles


Back to top button