KottayamLatest NewsKeralaNattuvarthaNews

ശോ​​ഭ​​യാ​​ത്ര​​യ്ക്ക് നേരെ സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​രുടെ ആക്രമണം : യുവാവിന് പരിക്ക്

ഇ​​ട​​യി​​രി​​ക്ക​​പ്പു​​ഴ സ്വ​​ദേ​​ശി ഹ​​രി​​മ​​ന്ദി​​ര​​ത്തി​​ൽ വി​​ഷ്ണു (24)വി​​നാണ് പ​​രി​​ക്കേ​​റ്റത്

ക​​ങ്ങ​​ഴ: ശോ​​ഭ​​യാ​​ത്ര​​യ്ക്ക് നേരെ സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​ർ നടത്തിയ ആ​​ക്ര​​മ​​ണത്തിൽ യുവാവിന് പരിക്ക്. സം​​ഭ​​വ​​ത്തി​​ൽ, ഇ​​ട​​യി​​രി​​ക്ക​​പ്പു​​ഴ സ്വ​​ദേ​​ശി ഹ​​രി​​മ​​ന്ദി​​ര​​ത്തി​​ൽ വി​​ഷ്ണു (24)വി​​നാണ് പ​​രി​​ക്കേ​​റ്റത്.

ബാ​​ല​​ഗോ​​കു​​ലം ക​​ങ്ങ​​ഴ യൂ​​ണി​​റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വ്യാ​​ഴാ​​ഴ്ച ന​​ട​​ത്തി​​യ ശോ​​ഭാ​​യാ​​ത്ര ക​​ങ്ങ​​ഴ ക്ഷേ​​ത്ര​​ത്തി​​ലെ​​ത്തി അ​​വ​​ൽ​​കി​​ഴി സ​​മ​​ർ​​പ്പ​​ണം ന​​ട​​ത്തു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ര​​ണ്ടു​​പേ​​ർ ബ​​ഹ​​ള​​മു​​ണ്ടാ​​ക്കി​​യ​​ത്. തി​​ര​​ക്ക് നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നി​​ടെ ഇ​​വ​​രോ​​ട് മു​​ന്നോ​​ട്ടു മാ​​റി നി​​ൽ​​ക്കാ​​ൻ പ​​റ​​ഞ്ഞ വി​​ഷ്ണു​​വി​​നെ ഇ​​രു​​വ​​രും ചേ​​ർ​​ന്ന് ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Read Also : ‘ഒന്നിനെയും ഭയക്കുന്നില്ല’ :15 മണിക്കൂർ നീണ്ട സിബിഐ റെയ്ഡിന് ശേഷം പ്രതികരണവുമായി സിസോദിയ

കൈ​​ക്ക് പ​​രി​​ക്കേ​​റ്റ വി​​ഷ്ണു​​വി​​നെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ബാ​​ല​​ഗോ​​കു​​ലം അ​​ധി​​കൃ​​ത​​രു​​ടെ പ​​രാ​​തിയി​​ൽ ര​​ണ്ടുപേ​​ർ​​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്ത​​താ​​യി ക​​റു​​ക​​ച്ചാ​​ൽ പൊലീ​​സ് അ​​റി​​യി​​ച്ചു.

shortlink

Related Articles

Post Your Comments


Back to top button