WayanadNattuvarthaLatest NewsKeralaNews

കാ​ട്ടാ​ന ആ​ക്ര​മ​ണം : ​സ്ത്രീ ​തൊ​ഴി​ലാ​ളി മ​രി​ച്ചു

ചി​ന്ന​ചൂ​ണ്ടി പ​രേ​ത​നാ​യ അ​ല്ലി​മു​ത്തു​വി​ന്‍റെ ഭാ​ര്യ രാ​ജ​കു​മാ​രി​യാ​ണ്(44) മ​രി​ച്ച​ത്

ഗൂ​ഡ​ല്ലൂ​ർ: ഓ​വാ​ലി​ക്കു സ​മീ​പം കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ ​തൊ​ഴി​ലാ​ളി മ​രി​ച്ചു. ചി​ന്ന​ചൂ​ണ്ടി പ​രേ​ത​നാ​യ അ​ല്ലി​മു​ത്തു​വി​ന്‍റെ ഭാ​ര്യ രാ​ജ​കു​മാ​രി​യാ​ണ്(44) മ​രി​ച്ച​ത്.

Read Also : എൻഎഫ്ടി കളക്ഷനുമായി കെഎഫ്സി, വിജയികളെ കാത്തിരിക്കുന്നത് കിടിലം ഓഫറുകൾ

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​ സാ​ൻ​ഡി​ഹി​ൽ​സ് തേ​യി​ല​ത്തോ​ട്ട​ത്തി​ൽ ആ​ണ് സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ​കു​മാ​രി​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഒ​ച്ച​യി​ട്ട് ആ​ന​യെ തു​ര​ത്തി​യ​ശേ​ഷം രാ​ജ​കു​മാ​രി​യെ ഗൂ​ഡ​ല്ലൂ​ർ ഗ​വ.​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക​ൻ: കൃ​ഷ്ണ​മൂ​ർ​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button