KasargodNattuvarthaLatest NewsKeralaNews

സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍റെ ബൈ​ക്ക് ക​വ​ര്‍​ന്നു : ര​ണ്ട് യു​വാ​ക്ക​ൾ പിടിയിൽ

നീ​ര്‍​ച്ചാ​ല്‍ നാ​ല​ത്ത​ടു​ക്ക കു​ന്നി​ല്‍ പു​ത്തൂ​രി​ലെ എ.​എ​ന്‍. അ​ബ്ദു​ല്‍​ഷ​ബീ​ര്‍ (22), ഉ​ളി​യ​ത്ത​ടു​ക്ക എ​സ്പി ന​ഗ​റി​ലെ എ​ച്ച്.​അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കാ​സ​ർ​ഗോ​ഡ്: സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍റെ ബൈ​ക്ക് ക​വ​ര്‍​ന്ന കേ​സി​ല്‍ ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ. നീ​ര്‍​ച്ചാ​ല്‍ നാ​ല​ത്ത​ടു​ക്ക കു​ന്നി​ല്‍ പു​ത്തൂ​രി​ലെ എ.​എ​ന്‍. അ​ബ്ദു​ല്‍​ഷ​ബീ​ര്‍ (22), ഉ​ളി​യ​ത്ത​ടു​ക്ക എ​സ്പി ന​ഗ​റി​ലെ എ​ച്ച്.​അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ന​ഗ​ര്‍ പൊലീ​സ് ആണ് അ​റ​സ്റ്റ് ​ചെ​യ്തത്.

Read Also : അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം: ഷാർജയിൽ 2 പേർ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

നാ​യ​ന്മാ​ര്‍​മൂ​ല ടി​ഐ​എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പ​ക​ന്‍ മു​ഹ​മ്മ​ദ് റാ​സി​ലി​ന്‍റെ ബൈ​ക്ക് ക​വ​ര്‍​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഒ​രു​മാ​സം മു​മ്പാ​ണ് സ്‌​കൂ​ളി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്.

വി​ദ്യാ​ന​ഗ​ര്‍ എ​സ്ഐ കെ.​പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button