ErnakulamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി : നേ​വി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ

രാ​ജ​സ്ഥാ​ൻ അ​ൽ​വാ​ർ സ്വ​ദേ​ശി ഹ​ൻ​സ് രാ​ജി (26) നെ​യാ​ണ് പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്

മ​ട്ടാ​ഞ്ചേ​രി: അ​യ​ൽ​വാ​സി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ നേ​വി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​ൻ അ​ൽ​വാ​ർ സ്വ​ദേ​ശി ഹ​ൻ​സ് രാ​ജി (26) നെ​യാ​ണ് പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഓഡർ ചെയ്തത് വാച്ച്, ലഭിച്ചത് ഒഴിഞ്ഞ പെട്ടി! നഷ്ടപരിഹാരമായി ആമസോൺ നൽകേണ്ടത് പതിനായിരത്തിലേറേ രൂപ

ഐ​എ​ൻ​എ​സ് ഗ​രു​ഡ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ ക​ണ്ണ​മാ​ലി പൊലീ​സ് പി​ടി​കൂ​ടി തോ​പ്പും​പ​ടി പൊലീ​സി​ന് കൈ​മാ​റി. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെയ്തെ​ന്ന് മ​ട്ടാ​ഞ്ചേ​രി അ​സി​.പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button